അനധികൃത സ്വത്ത് : ബിഎസ്എന്‍എല്‍ റിട്ട. ഉദ്യോഗസ്ഥന് തടവും പിഴയും
BY fousiya sidheek1 Jun 2017 4:15 AM GMT
fousiya sidheek1 Jun 2017 4:15 AM GMT
കൊച്ചി: വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ബിഎസ്എന്‍എല്‍ റിട്ട. ഉദ്യോഗസ്ഥനെ മൂന്ന് വര്‍ഷം കഠിന തടവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ചു. ബിഎസ്എന്‍എല്‍ കേബിള്‍സ് വിഭാഗം സബ് ഡിവിഷനല്‍ എന്‍ജിനീയറായിരുന്ന പച്ചാളം സ്വദേശി ഏണസ്റ്റ് അനുജയെയാണ് എറണാകുളം പ്രത്യേക സിബിഐ കോടതി ശിക്ഷിച്ചത്. 2005ലാണ് ഇയാള്‍ക്കെതിരേ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT