ernakulam local

അനധികൃത മല്‍സ്യബന്ധനം; മൂന്ന് ബോട്ടുകള്‍ കസ്റ്റഡിയില്‍

വൈപ്പിന്‍—: തീ—രത്തോടുചേര്‍ന്ന് അനധികൃത മല്‍സ്യബന്ധനംനടത്തിയ മൂന്നു ബോട്ടുകള്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തു.
കെഎംഎഫ്ആര്‍ നിയമം ലംഘിച്ച് ചെല്ലാനത്ത് കരയോടുചേര്‍ന്ന് മല്‍സ്യബന്ധനം നടത്തിയ അമ്മൂസ്, ഹരേരാമ, മാത എന്നീ ബോട്ടുകളാണ്— കസ്റ്റഡിയിലെടുത്തത് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സിഐ കെ എം സജീവ്, സീനിയര്‍ സിപിഒ അബ്ദുല്‍ റഹ്മാന്‍, സിപിഒ നസീബ്, ഫിഷറീസ് ഉദ്യോഗസ്ഥന്‍ ബാബു, സീഗാര്‍ഡുമാരായ ജസ്റ്റിന്‍, രാജീവ് എന്നിവരടങ്ങിയ സംഘമാണ് ബോട്ടുകള്‍ പിടികൂടിയത്.
Next Story

RELATED STORIES

Share it