അനധികൃത മരുന്നു കച്ചവടം: ചൈനയില്‍ 135 പേര്‍ അറസ്റ്റില്‍

ബെയ്ജിങ്: അനധികൃതമായി മരുന്നുകള്‍ വാങ്ങുകയും വില്‍പന നടത്തുകയും ചെയ്തതിന്റെ പേരില്‍ ചൈനയില്‍ 135 പേരെ അറസ്റ്റ് ചെയ്തു. 22 പ്രവിശ്യകളില്‍ നിന്നായിരുന്നു അറസ്റ്റ്. ലൈസന്‍സ് ഇല്ലാതെ മരുന്നുവ്യവസായം നടത്തിയതിന്റെ പേരില്‍ 125 പേര്‍ക്കെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. 15 പേര്‍ക്കെതിരേ കുറ്റം ചുമത്തി. ഉത്തരവാദിത്തത്തില്‍ അനാസ്ഥ കാണിച്ചതിന്റെ പേരില്‍ ആരോഗ്യഉദ്യോഗസ്ഥരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടും.
Next Story

RELATED STORIES

Share it