അനധികൃത ആയുധ നിര്‍മാണ കേന്ദ്രം കണ്ടെത്തി
BY Sumeera SMR7 Jun 2016 7:20 PM GMT
Sumeera SMR7 Jun 2016 7:20 PM GMT
ഗാന്ധിധം: ഗുജറാത്തിലെ കച്ച് ജില്ലയില്‍ അനധികൃത ആയുധ നിര്‍മാണശാല കണ്ടെത്തി. ആയുധങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും നാലു നാടന്‍ ആയുധങ്ങളും പിടിച്ചെടുത്തു. സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കച്ചിലെ ബച്ചു നഗരത്തില്‍ ആയുധങ്ങളുമായി പിടിയിലായ രണ്ടു പേരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് അനധികൃത ആയുധ നിര്‍മാണ ശാല കണ്ടെത്തിയത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT