അനധികൃതമായി മണ്ണു കടത്തിയ ലോറികള്‍ നാട്ടുകാര്‍ പോലിസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചു
BY kasim kzm15 May 2018 4:15 AM GMT
kasim kzm15 May 2018 4:15 AM GMT
പൊന്നാനി: അനധികൃതമായി മണ്ണ് കടത്തിയ ലോറികള്‍ നാട്ടുകാര്‍ പിടികൂടി പെരുമ്പടപ്പ് പോലിസിനെ ഏല്‍പ്പിച്ചു.
യാതൊരു നിയന്ത്രണവുമില്ലാതെ ചീറിപ്പാഞ്ഞു കൊണ്ടിരിക്കുന്ന മണ്ണ് ലോറികള്‍ക്കെതിരെ നടപടികളുമില്ലാത്തതിനാല് നാട്ടുകാര്‍ എരമംഗലത്തുവച്ച് രണ്ട് മണ്ണ് ലോറികള്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
ഇതില്‍ ഒരു ലോറി ഇന്നലെ രാവിലെ മൂക്കതലയില് വച്ച് ചങ്ങരംകുളത്തെ പരിസ്ഥിതി പ്രവര്‍ത്തകരെ ലോറിയിടിച്ചു തെറിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഈ വിഷയത്തില്‍ ചങ്ങരംകുളം സ്റ്റേഷനില്‍ പരാതി കൊടുത്തിരുന്നു .
രണ്ട് ലോറികളും ഇപ്പോള്‍ പെരുമ്പടപ്പ് പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT