അനധികൃതമായി കടത്തിയ ഗോതമ്പ് പിടികൂടി
BY fousiya sidheek3 May 2017 5:41 AM GMT
fousiya sidheek3 May 2017 5:41 AM GMT
കുറ്റിപ്പുറം: അനധികൃതമായി കടത്തിക്കൊണ്ടുപോവുകയായിരുന്ന 59 ചാക്ക് ഗോതമ്പ് കുറ്റിപ്പുറത്ത് സെയില്‍ ടാക്സ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഇന്നലെ ഉച്ചയോടെയാണ് വളാഞ്ചേരിയില്‍ നിന്നു അങ്കമാലിയിലേക്ക് കൊണ്ടുപോവുകയായിരുന്ന ഗോതമ്പ് ലോറി ഉദ്യോഗസ്ഥര്‍ പിടികൂടിയത്. വ്യക്തമായ രേഖകളൊന്നുമില്ലാതെയാണ് ഗോതമ്പ് കൊണ്ടുപോയിരുന്നത്. പിടിച്ചെടുത്ത ലോറിയും ഗോതമ്പും തുടരന്വേഷണത്തിനായി കുറ്റിപ്പുറം പോലിസ് കസ്റ്റഡിയില്‍ വിട്ടു.
Next Story
RELATED STORIES
കളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയു പീഡനക്കേസ് അതിജീവിതയുടെ സമരം...
23 April 2024 11:31 AM GMTമോദിയുടെ വര്‍ഗീയപ്രസംഗം: പരാതി പരിശോധിച്ചു വരികയാണെന്ന് തിരഞ്ഞെടുപ്പ്...
23 April 2024 11:02 AM GMT