അധ്യാപകര്‍ സെന്‍സസ് പൂര്‍ത്തിയാക്കണം
BY Sumeera SMR10 Dec 2015 3:28 AM GMT
Sumeera SMR10 Dec 2015 3:28 AM GMT
തിരുവനന്തപുരം: സെന്‍സസിന്റെ ഭാഗമായി എന്‍.പി.ആറില്‍ ആധാര്‍ നമ്പര്‍ ഉള്‍പ്പെടുത്തുന്നതിനുള്ള ജോലി 30 ന് തന്നെ പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
അതിനാല്‍ സെന്‍സസ് ജോലിക്ക് നിയോഗിക്കപ്പെട്ട അധ്യാപകര്‍, അധ്യയനത്തെ ബാധിക്കാത്ത രീതിയില്‍ 19 മുതല്‍ 30 വരെയുള്ള ദിവസങ്ങളിലായി സെന്‍സസ് ജോലി പൂര്‍ത്തീകരിക്കണം.
ക്രിസ്തുമസ് അവധിക്കാലത്ത് ജോലി ചെയ്യേണ്ടിവരുന്ന ദിവസങ്ങള്‍ക്ക് പകരം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സെന്‍സസ് വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം അനുവദനീയമായ കോംപന്‍സേറ്ററി ലീവ് അനുവദിക്കും.
ഇന്ന് നടത്തുന്ന ക്ലാസില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത അധ്യാപകര്‍ക്ക് 19 ന് നടത്തുന്ന ക്ലാസില്‍ പങ്കെടുക്കാം.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT