അധ്യാപകന് ആക്രമിക്കപ്പെട്ട കേസ്; നാസര്‍ കീഴടങ്ങി
BY swapna en6 Nov 2015 11:31 AM GMT
swapna en6 Nov 2015 11:31 AM GMT
കൊച്ചി: ന്യൂമാന്‍സ് കോളജ് അധ്യാപകന് ടി ജെ ജോസഫ് ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതിയെന്ന് എന്‍.ഐ.എ ആരോപിക്കുന്ന നാസര്‍ കീഴടങ്ങി. കൊച്ചിയിലെ എന്‍.ഐ.എ കോടതിയിലാണ് കീഴടങ്ങിയത്. താന്‍ നിരപരാധിയാണെന്നും കേസ് എന്‍.ഐ.എ കെട്ടിച്ചമച്ചതാണെന്നും നാസര്‍ മാധ്യമങ്ങളോട് പറഞ്ഞു. 2010 ജൂലായ് നാലിനാണ് ജോസഫ് ആക്രമിക്കപ്പെട്ടത്.
Next Story
RELATED STORIES
ഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMTദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച മണിപ്പൂര്‍ ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMT