kannur local

അധ്യാപകനെതിരേ കേസെടുത്തതില്‍ വ്യാപക പ്രതിഷേധം

കണ്ണൂര്‍: ആത്മീയ സദസ്സില്‍ പെണ്‍കുട്ടികളുടെ വസ്ത്രധാരണ രീതിയെക്കുറിച്ച് ഫാറൂഖ് കോളജിലെ അധ്യാപകന്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ കേസെടുത്ത പോലിസ് നടപടിക്കെതിരേ വ്യാപക പ്രതിഷേധം. മുസ്്‌ലിം ലീഗ്, എസ്‌കെഎസ്എസ്എഫ്, വിവിധ മഹല്ല് കമ്മിറ്റികള്‍, സംഘടനകള്‍ തുടങ്ങിയവരുടെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തി.
ബഷീര്‍ ഫൈസി മാണിയൂര്‍, ബഷീര്‍ അസ്അദി നമ്പ്രം, ജലീല്‍ ഹസനി, അസ്്‌ലം പടപ്പേങ്ങാട്, ശഹീര്‍ പാപ്പിനിശ്ശേരി, ശുക്കൂര്‍ ഫൈസി പുഷ്പഗിരി, സക്കരിയ്യ അസ്അദി ഇരിട്ടി, നസീര്‍ മൂര്യാട്, സ്വാലിഹ് പെരിങ്ങത്തൂര്‍, റശീദ് ഫൈസി പൊറോറ, ഇഖ്ബാല്‍ മുട്ടില്‍, ഗഫൂര്‍ ബാഖവി അഞ്ചരക്കണ്ടി, ഷൗക്കത്തലി ഉമ്മഞ്ചിറ, സുറുര്‍ പാപ്പിനിശ്ശേരി, മുനീര്‍ കുന്നത്ത്, ഷബീര്‍ പുഞ്ചക്കാട്, എം കെ പി മുഹമ്മദ് സംസാരിച്ചു.
Next Story

RELATED STORIES

Share it