Flash News

അധോലോക കുറ്റവാളി ഛോട്ടാരാജനെ സി.ബി.ഐ ഇന്ത്യയിലെത്തിച്ചു

അധോലോക കുറ്റവാളി ഛോട്ടാരാജനെ സി.ബി.ഐ  ഇന്ത്യയിലെത്തിച്ചു
X
Chota-Rajan_1

ന്യൂഡല്‍ഹി:  ഇന്തൊനീഷ്യയില്‍ പിടിയിലായ അധോലോക കുറ്റവാളി ഛോട്ടാ രാജനെ ഇന്ത്യയിലെത്തിച്ചു. സി.ബി.ഐ സംഘം ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്താണ് രാജനെ കൊണ്ടുവന്നത്.

ഇന്നു പുലര്‍ച്ചെയാണ് ബാലിയില്‍ നിന്നും ഇന്ത്യയിലെത്തിയത്. ബുള്ളറ്റ്പ്രൂഫ് വാഹനത്തിലാണ് വിമാനത്താവളത്തിലേക്കു രാജനെ കൊണ്ടുപോയത്.

ദാവൂദ് ഇബ്രാഹിമിന്റെ വധഭീഷണിയെ തുടര്‍ന്നാണ് ഛോട്ടാ രാജന്‍ കീഴടങ്ങി ഇന്ത്യയിലേക്ക് വരാന്‍ തീരുമാനിച്ചത്.
Next Story

RELATED STORIES

Share it