അധികാരത്തര്‍ക്കം: ഡല്‍ഹി ചീഫ് സെക്രട്ടറിക്ക് കോടതി നോട്ടീസ്
BY kasim kzm14 July 2018 4:23 AM GMT
kasim kzm14 July 2018 4:23 AM GMT
ന്യൂഡല്‍ഹി: ഡല്‍ഹി ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശ് നിയമസഭാ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാവണമെന്ന് ഡല്‍ഹി ഹൈക്കോടതി. രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും ഇതേ നിര്‍ദേശമുണ്ട്. മുന്‍വിധികളില്ലാതെ കമ്മിറ്റി മുമ്പാകെ ഹാജരാകണമെന്നാണ് കോടതി പറഞ്ഞത്. ഉദ്യോഗസ്ഥര്‍ സമിതിക്കു മുമ്പാകെ ഹാജരാകുന്നത് ചിത്രീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
നിര്‍ദേശം പാലിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ കേസെടുക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിയമസഭയുടെ ക്യൂആര്‍ കമ്മിറ്റി നേരത്തേ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും വിശദീകരണ നോട്ടീസ് അയച്ചിരുന്നു.
എന്നാല്‍, ഉദ്യോഗസ്ഥര്‍ നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. സ്പീക്കറും രണ്ട് നിയമസഭ സാമാജികരും ഉള്‍പ്പെടുന്നതാണ് ക്യൂ ആര് കമ്മിറ്റി.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT