അത്‌ലറ്റിക്‌സ് മീറ്റ്; നാലാം തവണയും കേരളം ചാംപ്യന്‍മാര്‍

റാഞ്ചി: ദേശീയ ജൂനിയര്‍ അത്‌ലറ്റിക്‌സ് മീറ്റില്‍ തുടര്‍ച്ചയായ നാലാം തവണയും കേരളം ചാംപ്യന്‍മാരായി. 25 സ്വര്‍ണവും 19 വെള്ളിയും 16 വെങ്കലവും ഉള്‍പ്പെടെ 403 പോയിന്റുമായാണ് കേരളം ചാംപ്യന്‍പട്ടം സ്വന്തമാക്കിയത്.
25 സ്വര്‍ണമടക്കം 355.5 പോയിന്റുമായി ഹരിയാനയാണ് രണ്ടാം സ്ഥാനത്ത്. 319 പോയിന്റുമായി തമിഴ്‌നാട് മൂന്നാം സ്ഥാനത്താണ്. മീറ്റിന്റെ അവസാന ദിനമായ ഇന്നലെ 11 സ്വര്‍ണവും 9 വെള്ളിയും 2 വെങ്കലവുമാണ് കേരളം നേടിയത്.
Next Story

RELATED STORIES

Share it