അത്‌ലറ്റികോയ്‌ക്കെതിരേ ബാഴ്‌സലോണയ്ക്ക് ജയം (2-1)

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളിലെ വമ്പന്‍മാരുടെ പോരാട്ടത്തില്‍ മുന്‍ ജേതാക്കളായ അത്‌ലറ്റികോ മാഡ്രിഡിനെതിരേ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണയ്ക്കു ജയം. 2-1നാണ് ബാ ഴ്‌സ അത്‌ലറ്റികോയെ മറികടന്നത്.
ഒരു ഗോളിനു പിറകില്‍ നിന്ന ശേഷം ബാഴ്‌സ അത്‌ലറ്റികോയെ കീഴടക്കുകയായിരുന്നു. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സിയും ലൂയിസ് സുവാറസുമാണ് ബാഴ്‌സയ്ക്കായി സ്‌കോര്‍ ചെയ്തത്.
Next Story

RELATED STORIES

Share it