അത്യാഹിത വിഭാഗത്തില്‍ ഡോക്ടര്‍മാരുടെ മദ്യസല്‍ക്കാരം

സിര്‍സ: അടിയന്തര സാഹചര്യത്തില്‍ രോഗികളെ പ്രവേശിപ്പിക്കുന്ന ട്രോമ കേന്ദ്രത്തില്‍ ഡോക്ടര്‍മാര്‍ പാര്‍ട്ടി നടത്തി. ഹരിയാനയിലെ സിര്‍സയിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രിയാണ് വിവാദ സംഭവം. ട്രോമ കേന്ദ്രത്തിലിരുന്ന് മദ്യപിക്കുകയായിരുന്ന അഞ്ച് ഡോക്ടര്‍മാരെ മേലുദ്യോഗസ്ഥ ന്‍ കൈയോടെ പിടികൂടി. രോഗികള്‍ വിവരം നല്‍കിയതിനെ തുടര്‍ന്നാണ് മുതിര്‍ന്ന ഉദ്യോഗസ്ഥനെത്തിയത്. ഡോക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it