അത്ഭുത പരസ്യവുമായി എക്സറ്റന്‍ഡഡ് വീല്‍ ബേസ്
BY midhuna mi.ptk25 Jun 2016 7:07 AM GMT
X
midhuna mi.ptk25 Jun 2016 7:07 AM GMT
അത്ഭുതപ്പെടുത്തുന്ന പരസ്യവുമായി ബെന്റ്ലി മുസ്സാന്റെ പുതിയ മോഡലായ എക്സറ്റന്‍ഡഡ് വീല്‍ ബേസ്. ഒറ്റ നോട്ടത്തില്‍ കാലഫോര്‍ണിയയിലെ ഗോള്‍ഡന്‍ ഗേറ്റ് പാലത്തിന്റെ ചിത്രം. എന്നാല്‍ സൂം ചെയ്ത് നോക്കിയാലാണ് പരസ്യത്തിലെ അത്ഭുതം മനസ്സിലാവുക.
പാലത്തിലൂടെ സഞ്ചരിക്കുന്ന എക്സറ്റന്‍ഡഡ് വീല്‍ ബേസ് കാണണമെങ്കില്‍ ചിത്രം സൂം ചെയ്ത് നോക്കണം. കാറിന്റെ സീറ്റിലെ ബെന്റ്ലി ലോഗോ വരെ വളരെ വ്യക്തമായി കാണാവുന്ന വിധത്തിലാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്.70 പ്രത്യേക ചിത്രങ്ങള്‍ യോജിപ്പിച്ചാണ് വിസ്മയമായ ഈ പരസ്യം തയ്യാറാക്കിയിരിക്കുന്നതെന്ന് കമ്പനി പറയുന്നു.
ചിത്രം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
53,000 മെഗാപിക്സലുള്ള ചിത്രം പ്രിന്റ് ചെയ്താല്‍ അതിന് ഒരു ഫുട്ബോള്‍ മൈതാനത്തോളം വലിപ്പമുണ്ടാകുമെന്ന് അധികൃതര്‍ പറഞ്ഞു. പ്രശസ്ത ഫോട്ടോഗ്രാഫര്‍ സൈമണ്‍ സ്റ്റോക്കാണ് ചിത്രങ്ങള്‍ എടുത്തത്.
Next Story
RELATED STORIES
പുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTപട്ടാമ്പി-പാലക്കാട് റൂട്ടിലെ റെയിൽവേ ഗേറ്റ് തടസ്സം...
29 March 2024 11:04 AM GMT'തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യും'; സിദ്ധാര്‍ത്ഥന്റെ...
29 March 2024 11:02 AM GMTപട്ടാഴിമുക്ക് അപകടത്തില്‍ നിര്‍ണായക വിവരവുമായി ദൃക്സാക്ഷി
29 March 2024 10:58 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT