അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു
BY Sumeera SMR6 Dec 2015 7:40 PM GMT
Sumeera SMR6 Dec 2015 7:40 PM GMT
കുമളി: മുല്ലപ്പെരിയാറിലെ വെള്ളം പെരിയാറിലേക്ക് തുറന്നുവിടേണ്ട സാഹചര്യമുണ്ടായാല്‍ ഇതു നേരിടാനാവശ്യമായ മുന്‍കരുതലെടുക്കാന്‍ തഹസില്‍ദാര്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയിലേക്കെത്തുന്ന സാഹചര്യത്തിലാണ് പീരുമേട് തഹസില്‍ദാര്‍ റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചത്.
അണക്കെട്ടുമായി ബന്ധപ്പെട്ട ഏതു സാഹചര്യവും നേരിടാനും അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് ഉദ്യോഗസ്ഥര്‍ എത്തിച്ചേരുന്നതിനു തയ്യാറാവണമെന്നും കാണിച്ചാണ് റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചത്.
സോഷ്യല്‍ മീഡിയ വഴിയുള്ള തെറ്റായ പ്രചാരണങ്ങളില്‍ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണസമിതി ജനങ്ങളോട് അഭ്യര്‍ഥിച്ചു. പോലിസിന്റെയും വനംവകുപ്പിന്റെയും പട്രോളിങും ശക്തമാക്കി.

Next Story
RELATED STORIES
കോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMTഗസ കൂട്ടക്കുരുതിയെ സഹായിക്കുന്നതിനെതിരെ ഗൂഗിള്‍ ഓഫിസുകളിൽ വൻ സമരം;...
18 April 2024 10:05 AM GMT