അതിവേഗ കപ്പല്‍ സര്‍വീസ് ഈ മാസം

കോഴിക്കോട്: കൊച്ചിയില്‍നിന്ന് കോഴിക്കോട്ടേക്ക് നാലരമണിക്കൂര്‍കൊണ്ട് എത്താവുന്ന അതിവേഗ കപ്പല്‍ സര്‍വീസ് ഈ മാസാവസാനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കോഴിക്കോട് ലൈറ്റ് മെട്രോ പദ്ധതിയുടെ പ്രാരംഭപ്രവൃത്തികളുടെ ഉദ്ഘാടനവേളയിലാണ് പ്രഖ്യാപനം.
Next Story

RELATED STORIES

Share it