Flash News

അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം; സായുധരെ വധിച്ചു



ശ്രീനഗര്‍: നുഴഞ്ഞുകയറ്റ ശ്രമത്തിനിടെ രണ്ടു സായുധപ്രവര്‍ത്തകരെ സൈന്യം വധിച്ചു. റാംപൂര്‍, ടാങ്ധര്‍ അതിര്‍ത്തിപ്രദേശത്താണ് സംഭവം. ഇവരില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുത്തു. ടാങ്ധര്‍ പ്രദേശത്ത് സായുധസംഘങ്ങളില്‍ നിന്ന് സംശയകരമായ നീക്കങ്ങള്‍ സംബന്ധിച്ച്് രഹസ്യാന്വേഷണ വൃത്തങ്ങള്‍ സൈന്യത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it