Cricket

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്: പാകിസ്താന് മൂന്നാം സ്ഥാനം

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്: പാകിസ്താന് മൂന്നാം സ്ഥാനം
X


ക്യൂന്‍സ്ടൗണ്‍: ഐസിസി അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ മൂന്നാം സ്ഥാനം പാകിസ്താന്. മൂന്നാം സ്ഥാനക്കാരെ കണ്ടെത്തുന്നതിനായി അഫ്ഗാനിസ്താനെതിരേ പാകിസ്താന്‍ കളിക്കേണ്ട മല്‍സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചെങ്കിലും മുന്‍ മല്‍സരങ്ങളിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ പാകിസ്താനെ മൂന്നാം സ്ഥാനക്കാരായി പ്രഖ്യാപിക്കുകയായിരുന്നു. രണ്ട് തവണ അണ്ടര്‍ 19 ലോകകപ്പ് കിരീടം ചൂടിയ ടീമാണ് പാകിസ്താന്‍. കൗമാര ലോകകപ്പില്‍ ലോകകപ്പ് തുടര്‍ച്ചയായി രണ്ട് ലോകകപ്പ് നേടിയ ഏക ടീമും പാകിസ്താനാണ്. 2004, 2006 വര്‍ഷങ്ങളിലായിരുന്നു പാകിസ്താന്‍ കിരീടം ചൂടിയത്.
Next Story

RELATED STORIES

Share it