Flash News

അണ്ടര്‍ 17 ലോകകപ്പിനിറങ്ങുന്ന ഇന്ത്യന്‍ ടീമിനോട് വിരാട് കോഹ്‌ലിക്ക് പറയാനുള്ളത്

അണ്ടര്‍ 17 ലോകകപ്പിനിറങ്ങുന്ന ഇന്ത്യന്‍ ടീമിനോട് വിരാട് കോഹ്‌ലിക്ക് പറയാനുള്ളത്
X


ന്യൂഡല്‍ഹി: അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പില്‍ ആദ്യമായി പന്ത് തട്ടാനൊരുങ്ങുന്ന ആതിഥേയരായ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ ആശംസ.  'പോയി നേടിവരൂ, ഞങ്ങള്‍ക്ക് അഭിമാനിക്കാവുന്ന നേട്ടം സ്വന്തമാക്കൂ' എന്ന അടിക്കുറിപ്പോടെ വീഡിയോ പോസ്റ്റ് ചെയ്താണ് കോഹ്‌ലി ഫുട്‌ബോള്‍ ടീമിന് ആശംസ അറിയിച്ചത്.
Next Story

RELATED STORIES

Share it