Flash News

അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ് ദൂരദര്‍ശനില്‍ തല്‍സമയം കാണാം

അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പ് ദൂരദര്‍ശനില്‍ തല്‍സമയം കാണാം
X


ന്യൂഡല്‍ഹി: ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 17 ഫുട്‌ബോള്‍ ലോകകപ്പിന്റെ ആവേശ കാഴ്ചകള്‍ ദൂഗദര്‍ശനിലും തല്‍സമയം കാണാം. സോണി പിക്‌ചേഴ്‌സ് ആണ് ഇന്ത്യയില്‍ ലോകകപ്പിന്റെ സംപ്രേഷണാവകാശം നേടിയത്. 2018ല്‍ റഷ്യയില്‍ നടക്കുന്ന സീനിയര്‍ ലോകകപ്പ് മുതല്‍ ഫിഫ മത്സരങ്ങളുടെ എക്‌സ്‌ക്യൂസീവ് സംപ്രേഷണാവകാശവും ഇപ്പോള്‍ സോണിയ്ക്കാണ്. സോണിയുമായി സഹകരിച്ചാണ് ദൂര്‍ദശന്‍ ലോകകപ്പിന്റെ 52 മല്‍സരങ്ങളും തല്‍സമയം സ്ംപ്രേഷണം ചെയ്യുന്നത്. ഡി ഡി സ്‌പോര്‍ട്‌സിലാണ്് മല്‍സരങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നത്.
Next Story

RELATED STORIES

Share it