Flash News

അടൂര്‍പ്രകാശിനെതിരെ അടിയന്തിരപ്രമേയത്തിന് നോട്ടീസ്

അടൂര്‍പ്രകാശിനെതിരെ അടിയന്തിരപ്രമേയത്തിന് നോട്ടീസ്
X
ADOOR

തിരുവനന്തപുരം : റേഷന്‍ മൊത്തവ്യാപാര ഡിപ്പോകള്‍ അനുവദിക്കാന്‍ കൈക്കൂലി വാങ്ങിയെന്ന കേസുയര്‍ത്തി മന്ത്രി അടൂര്‍ പ്രകാശിനെതിരെ നിയമസഭയില്‍ പ്രതിപക്ഷം അടിയന്തിരപ്രമേയനോട്ടീസ് നല്‍കി. മന്ത്രി രാജിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാല്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും തുടരന്വേഷണറിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ നോട്ടീ്‌സ് അപക്വമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ സര്‍ക്കാര്‍ രാ്ഷ്ട്രീയപ്രേരിതമായി കൊണ്ടുവന്ന കേസാണിതെന്നും അദ്ദേഹം ആരോപിച്ചു.

[related]

Next Story

RELATED STORIES

Share it