Districts

അടുത്ത 24 മണിക്കൂറിനുളളില്‍ കടല്‍ക്ഷോഭത്തിന് സാധ്യത: മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ്

അടുത്ത 24 മണിക്കൂറിനുളളില്‍ കടല്‍ക്ഷോഭത്തിന് സാധ്യത: മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ്
X
കോഴിക്കോട്: അടുത്ത 24 മണിക്കൂറിനുളളില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്ന് വൈപ്പിന്‍, കോഴിക്കോട് ഫിഷറീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it