അടിയന്തരാവസ്ഥയ്ക്ക് 40 വയസ്സ്; കറുത്ത അധ്യായമെന്ന് പ്രധാനമന്ത്രി
X
ജനാധിപത്യത്തെ അന്നത്തെ ഭരണാധികാരികള്‍ ചവിട്ടിയരക്കുകയായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരേയുള്ള പ്രക്ഷോഭങ്ങള്‍ ജനാധിപത്യം തിരിച്ചുപിടിക്കാനുള്ളതായിരുന്നു.അതില്‍ ജനങ്ങള്‍ വിജയിച്ചു. അടിയന്തരാവസ്ഥ ഇന്ത്യയില്‍ വീണ്ടും വരില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോഴത്തെ രാഷ്ട്രീയ നേതൃത്വത്തിന് പക്വതയുണെ്ടന്നാണ് തന്റെ വിലയിരുത്തലെന്നും അദ്വാനിയുടെ പ്രസ്താവനയ്ക്ക് മറുപടിയായി മോഡി പറഞ്ഞു. അടിയന്തരാവസ്ഥ ഇന്ത്യയില്‍ വീണ്ടും ആവര്‍ത്തിക്കാന്‍ സാധ്യതയുണെ്ടന്നും ഇപ്പോഴത്തെ രാഷ്ട്രീയ നേതൃത്വത്തിന് പക്വതയില്ലെന്നും കഴിഞ്ഞ ദിവസം എല്‍ കെ അദ്വാനി പറഞ്ഞിരുന്നു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT