Flash News

അടിമാലിയില്‍ മാങ്ങ കയറ്റിവന്ന ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

അടിമാലിയില്‍ മാങ്ങ കയറ്റിവന്ന ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
X


അടിമാലി: അടിമാലി പന്നിയാര്‍ക്കുട്ടിക്ക് സമീപം മാങ്ങ കയറ്റിവന്ന ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു.വണ്ടന്‍മേട് സ്വദേശി രാജാമണിയാണ് മരിച്ചത്. മാങ്ങ കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് പന്നിയാര്‍ക്കുട്ടിക്ക് സമീപമുള്ള വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു.
Next Story

RELATED STORIES

Share it