അടിഭാഗത്ത് പുക; എയര്‍ ഇന്ത്യാ വിമാനം മുംബൈയില്‍ അടിയന്തരമായി ഇറക്കി; യാത്രക്കാര്‍ സുരക്ഷിതര്‍
BY swapna en28 March 2016 4:52 AM GMT
X
swapna en28 March 2016 4:52 AM GMT
മുംബൈ: അടിഭാഗത്ത് നിന്ന് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ 612 വിമാനം അടിയന്തരമായി മുംബൈയില്‍ ഇറക്കി. വിമാനത്തിലെ 120 യാത്രക്കാരെയും തല്‍ക്ഷണം സുരക്ഷിതമായി ഇറക്കി. എയര്‍ ബസ് വിഭാഗത്തില്‍പ്പെട്ട എ ഐ 612 വിമാനമാണ് അതിവേഗം നിലത്തിറക്കിയത്. ഹൈദരാബാദില്‍ നിന്നും മുംബൈയിലേക്ക് വന്ന വിമാനമാണ് പുക കണ്ടതിനെ തുടര്‍ന്ന് അടിയന്തരമായി ഇറക്കിയത്. 615ന് ഹൈദരാബാദില്‍ നിന്നും പുറപ്പെട്ട വിമാനം 7.50നാണ് മുംബൈയില്‍ ഇറക്കേണ്ടിയിരുന്നത്. എന്നാല്‍ പുക കണ്ടതിനെതുടര്‍ന്ന് 7.30ന് വിമാനം ലാന്റ് ചെയ്യുകയായിരുന്നു.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT