അടാട്ട് : രേഖകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേ നടപടി
BY fousiya sidheek24 May 2017 3:37 AM GMT
fousiya sidheek24 May 2017 3:37 AM GMT
തൃശൂര്‍: സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ഓഫിസില്‍ അതിക്രമിച്ചുകയറി അടാട്ട് ഫാര്‍മേഴസ് ബാങ്കില്‍ നടന്ന അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകളും കംപ്യൂട്ടര്‍ രേഖകളും നശിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികള്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേസില്‍ ആരോപിക്കുന്ന മറ്റു കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടന്നുവരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT