അടല്‍ പെന്‍ഷന്‍ പരിധി 10,000 രൂപ വരെയാക്കുന്നു

ന്യൂഡല്‍ഹി: അടല്‍ പെന്‍ഷന്‍ യോജന (എപിവൈ) പ്രകാരമുള്ള പ്രതിമാസ പെന്‍ഷന്‍ പരിധി 5,000 രൂപയില്‍ നിന്ന് 10,000 രൂപയാക്കി വര്‍ധിപ്പിക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുന്നു. പെന്‍ഷന്‍ വര്‍ധന സജീവ പരിഗണനയിലാണെന്ന് സാമ്പത്തിക സേവന വകുപ്പ് ജോയിന്റ് സെക്രട്ടറി മദ്‌നേഷ് കുമാര്‍ മിശ്ര പറഞ്ഞു.
പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റി സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മിശ്ര.
Next Story

RELATED STORIES

Share it