അടച്ചുപൂട്ടിയ മദ്യശാലകള്‍ തുറക്കാനുള്ള നീക്കത്തില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറണമെന്ന്
BY kasim kzm23 March 2018 4:33 AM GMT
kasim kzm23 March 2018 4:33 AM GMT
പൂച്ചാക്കല്‍: അടച്ചു പൂട്ടിയ മദ്യശാലകള്‍ വീണ്ടും തുറക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ചേര്‍ത്തല താലൂക്ക് കമ്മറ്റി യോഗം ആവശ്യപ്പെട്ടു. വടുതലയില്‍ നടന്ന യോഗം എന്‍ എ അബ്ദുല്‍അസീസ് മൗലവി ഉദ്ഘാടനം ചെയ്തു.
ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് പി പി ജമാലുദ്ദീന്‍ മൗലവി അധ്യക്ഷത വഹിച്ചു. ഡി എം മുഹമ്മദ് മൗലവി, പി എ മുഹമ്മദ്കുട്ടി റഷാദി, കെ എം മുഹമ്മദ് മൗലവി, ഹാഫിള് മുനീര്‍ മൗലവി, ഹുസൈന്‍ മൗലവി, കെ കെ സുലൈമാന്‍ മൗലവി സംസാരിച്ചു.
വൈകീട്ട് നടന്ന പഠന ക്ലാസിലും ദുഅ സംഗമത്തിലും എന്‍ എം ഷാജഹാന്‍ മൗലവി, ബി എ എം അജ്മല്‍ ബാഖവി, ഹാരിസ് അബ്‌റാരി, ഉസ്മാന്‍, ഷിഹാബ്, ഹുസൈന്‍ അബ്‌റാരി, ഫള്‌ലുറഹ്മാന്‍ നേതൃത്വം നല്‍കി.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT