അഞ്ജു ബോബി ജോര്‍ജിനെ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് മാറ്റാന്‍ സാധ്യത
BY midhuna mi.ptk11 Jun 2016 6:32 AM GMT
X
midhuna mi.ptk11 Jun 2016 6:32 AM GMT
തിരുവന്തപുരം: ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജിനെ സ്പോട്സ് കൗണ്‍സില്‍ പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് മാറ്റാന്‍ സാധ്യത. നിലവിലെ സ്പോട്സ് കൗണ്‍സില്‍ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കാനാണ് സര്‍ക്കാര്‍ നീക്കം.
കൂടാതെ യൂഡിഎഫ് സര്‍ക്കാര്‍ ഭേദഗതി വരുത്തിയ സ്പോട്സ് ആക്ട് റദ്ദാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നിയമസഭയില്‍ പ്രമേയത്തിലൂടെ ഈ ഭേദഗതി മറികടക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. സ്പോട്സ് കൗണ്‍സില്‍ പ്രസിഡണ്ട് ഉള്‍പ്പെടെയുള്ളവരെ തിരഞ്ഞെടുപ്പിലൂടെ നിയോഗിക്കണമെന്ന വ്യവസ്ഥയാണ് യുഡിഎഫ് സര്‍ക്കാര്‍ ഒഴിവാക്കിയത്.
[related]

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT