അഞ്ജുവിന് കേന്ദ്രസര്‍ക്കാര്‍ പുതിയ പദവി നല്‍കിയേക്കും

തിരുവനന്തപുരം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നു രാജിവച്ച അഞ്ജു ബോബി ജോര്‍ജിന് കേന്ദ്രസര്‍ക്കാര്‍ പുതിയ പദവി നല്‍കിയേക്കും. കായിക വികസനത്തിനുള്ള ഖേല്‍ ഇന്ത്യ പദ്ധതിയുടെ ചുമതലയാവും നല്‍കുക. ഖേല്‍ ഇന്ത്യ പദ്ധതിയുടെ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കായിരിക്കും അഞ്ജുവിനെ നിയമിക്കുക. ഇതു സംബന്ധിച്ച ഉത്തരവ് രണ്ട് ദിവസത്തിനകം ഇറങ്ങും.
Next Story

RELATED STORIES

Share it