അഞ്ചു വയസ്സുകാരി മിന്നലേറ്റ് മരിച്ചു
BY Sumeera SMR5 May 2016 3:59 AM GMT
Sumeera SMR5 May 2016 3:59 AM GMT
ഇരിട്ടി: ഇടിമിന്നലേറ്റ് അഞ്ചു വയസ്സുകാരി മരിച്ചു. അങ്ങാടിക്കടവിനു സമീപം മണമരുതില് ചാലിലെ തുരുത്തി പള്ളിയില്‍ ലവന്-സീന ദമ്പതികളുടെ മകള്‍ ദേവാനന്ദ(5)യാണു മരിച്ചത്. ഇന്നലെ വൈകീട്ട് 5.30ന് വീട്ടിനുള്ളില്‍ കളിച്ചുകൊണ്ടിരിക്കെയാണ് സംഭവം. ഉടന്‍ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരി: ശ്രീനന്ദ.
Next Story
RELATED STORIES
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMTനിമിഷ പ്രിയയെ കാണാന്‍ സാധിച്ചതിന്റെ ആശ്വാസവും സന്തോഷവും പങ്കുവെച്ച്...
25 April 2024 6:07 AM GMTകിറ്റ് വിതരണം കെ സുരേന്ദ്രന് വേണ്ടി; തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ :...
25 April 2024 5:49 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും;ഇന്ന് നിശബ്ദ പ്രചാരണം
25 April 2024 5:21 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT