അഞ്ചു വയസ്സുകാരന് സൂര്യാഘാതമേറ്റു
BY Sumeera SMR2 April 2016 4:14 AM GMT
Sumeera SMR2 April 2016 4:14 AM GMT
പാനൂര്‍: ചമ്പാട് അരയാക്കൂലില്‍ സൂര്യാഘാതമേറ്റ് അഞ്ചുവയസ്സുകാരന് പൊള്ളലേറ്റു. അരയാക്കൂലിലെ കോടഞ്ചേരി പ്രേമന്-ലീല ദമ്പതികളുടെ മകനായ വൈഷ്ണവിനാണു സൂര്യാഘാതമേറ്റത്. ഗ്രൗണ്ടില്‍ കളിച്ചുകൊണ്ടിരിക്കെയാണു സംഭവം. വൈഷ്ണവിന്റെ മുഖത്തും നെഞ്ചിലും കഴുത്തിന് പിറകുവശത്തും പുറത്തുമെല്ലാം പൊള്ളലേറ്റു. കൂടെ കളിച്ചുകൊണ്ടിരുന്ന സഹോദരന് വിഷ്ണുവിനും ചെറുതായി പൊള്ളലേറ്റു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT