അഞ്ചു പേര്‍ക്ക് ജീവന് പകുത്തുനല്കി ലീല യാത്രയായി
BY Sumeera SMR30 April 2016 6:00 AM GMT
Sumeera SMR30 April 2016 6:00 AM GMT
മൂവാറ്റുപുഴ: അഞ്ചുപേര്‍ക്ക് ജീവന് പകുത്തുനല്കി ലീല യാത്രയായി. കഴിഞ്ഞ ബുധനാഴ്ച രാവിലെ ബൈക്കില്‍ നിന്നു വീണു പരിക്കേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഈസ്റ്റ് വാഴപ്പിള്ളി നിരപ്പ് നടമുറിയില്‍ ഗോപാലന്റെ ഭാര്യ ലീല(53)യാണ് ഇന്നലെ രാവിലെ മരിച്ചത്.
ലീലയുടെ ആഗ്രഹപ്രകാരം ആന്തരികാവയവങ്ങള്‍ ദാനം ചെയ്യുകയായിരുന്നു. കണ്ണ്, വൃക്ക, കരള്‍, മജ്ജ എന്നിവ അഞ്ചു പേര്‍ക്കു നല്‍കിയാണ് ലീല യാത്രയായത്.
മൂവാറ്റുപുഴ പോലിസ് മേല്‍നടപടി സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു. മക്കള്‍: സ്വപ്ന, സൗമ്യ, ജിതിന്. മരുമക്കള്‍: രഞ്ജിത്ത്, ബിനു, രേണു.

Next Story
RELATED STORIES
തുടര്‍ച്ചയായ രണ്ടാം ജയവുമായി രാജസ്ഥാന് റോയല്‍സ്; ഡല്‍ഹി...
28 March 2024 7:05 PM GMTതുടര്‍ ജയം ലക്ഷ്യം; സഞ്ജുവും കൂട്ടരും ഇന്നിറങ്ങുന്നു; എതിരാളികള്‍...
28 March 2024 7:00 AM GMTസണ്‍റൈസേഴ്സിന്റെ കൂറ്റന്‍ സ്കോറിന് മുന്നില്‍ പൊരുതി വീണ് മുംബൈ;...
27 March 2024 6:19 PM GMTഅടിയോടടി; മുംബൈയെ ചെണ്ടയാക്കി കൊട്ടി സണ്‍റൈസേഴ്സിന്റെ ആട്ടം;...
27 March 2024 4:34 PM GMTതുടക്കം കസറി; ഐപിഎല്ലില്‍ വിജയത്തുടക്കവുമായി രാജസ്ഥാന്; ടോപ്...
24 March 2024 2:20 PM GMTഐപിഎലിൽ ഡൽഹി ക്യാപിറ്റൽസിനെ ഋഷഭ് പന്ത് നയിക്കും
20 March 2024 2:20 PM GMT