അഞ്ചുപേരെ കഴുത്തറുത്ത് കൊന്ന ഐഎസുകാരന് ബ്രിട്ടീഷ് പൗരന്
BY TK tk5 Jan 2016 6:05 AM GMT
X
TK tk5 Jan 2016 6:05 AM GMT
ലണ്ടന്‍: അഞ്ച് പേരെ കഴുത്തറുത്തുകൊന്ന ഐഎസ് പ്രവര്ത്തകന് ബ്രിട്ടീഷുകാരനെന്ന് തെളിഞ്ഞു. സിദ്ധാര്‍ത്ഥ് ധര് എന്ന് പേരുള്ള ബ്രീട്ടീഷ് പൗരനാണ് വധം നടത്തിയത്. ഇയാള്‍ ഹിന്ദുമതത്തില്‍ നിന്ന് പിന്നീട് മുസ്ലിമായി മതംമാറി അബുറുമൈസ എന്ന് പേര് മാറ്റുകയും അല്‍-മുഹജിറൂന് എന്ന സംഘടനയില്‍ അംഗമായതായും ബിബിസിയുടെ റിപോര്‍ട്ട് പറയുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ഔദ്യോഗിക സ്ഥിതീകരണം ഇതുവരെ ലഭിച്ചിട്ടില്ല.ഈസ്റ്റ് ലണ്ടനിലെ വാല്ത്ത്സ്റ്റോയിലാണ് ഇദേഹത്തിന്റെ താമസം.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT