Alappuzha local

അഞ്ചാമത് അന്താരാഷ്ട്ര ചരിത്ര കോണ്‍ഫറന്‍സിന് തുടക്കം



കായംകുളം: അഞ്ചാമത് അന്താരാഷ്ട്ര ചരിത്ര കോണ്‍ഫറന്‍സിന്റെ തുടക്കം കുറിച്ചു കൊണ്ടുള്ള അത്യന്തം വര്‍ണാഭമായ വിളംബംര ജാഥ ഉച്ചക്ക് രണ്ടിന് എംഎസ്എം മനേജര്‍ പി എ ഹിലാല്‍ ബാബു   ഫ്‌ലാഗ് ഓഫ് ചെയ്തു ആരംഭിച്ചു. കായംകുളം നഗരസഭയുടെ സഹകരണത്തോടെ ഇന്നലെ ഉച്ചയ്ക്കു 2.30 നു ജനപ്രതിനിധികള്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍ അനധ്യാപകര്‍,  പൊതുജനങ്ങള്‍ എന്നിവരെയെല്ലാം പങ്കെടുപ്പിച്ചു ് ജാഥ തുടങ്ങിയത്. ഓണാട്ടുകരയുടെ സാംസ്‌കാരിക തനിമ വിളിച്ചോതിയ ജാഥയില്‍ കോളജിലെ മുഴുവന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കളും പങ്കെടുത്തു. മുനിസപ്പല്‍ ചെയര്‍മാന്‍ അഡ്വ. എന്‍ ശിവദാസന്‍, അഡ്വ. കെഎച്ച് ബാബുജാന്‍, ഡി. അശ്വനി ദേവ് , ഡോ. ആമിന,  ഉണ്ണികൃഷ്ണന്‍ നായര്‍ ങഅഗ ആസാദ്, വിളംബര ജാഥക്ക് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it