അഞ്ചരക്കണ്ടിയില്‍ ആര്‍എസ്എസ് ഓഫിസിന് തീയിട്ടു
BY Sumeera SMR5 Jun 2016 4:47 AM GMT
Sumeera SMR5 Jun 2016 4:47 AM GMT
കൂത്തുപറമ്പ്: അഞ്ചരക്കണ്ടി ചാമ്പാട് ആര്‍എസ്എസ് ഓഫിസും വിവേകാനന്ദ സേവാകേന്ദ്രവും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു തീയിട്ടു. ഇന്നലെ പുലര്‍ച്ചെ രണ്ടോടെയായിരുന്നു സംഭവം. രണ്ടുനിലകളിലായി പ്രവര്‍ത്തിക്കുന്ന കെട്ടിടംത്തിലെ ഓഫിസിനുള്ളിലുണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍, പുസ്തകങ്ങ ള്‍, നേതാക്കളുടെ ഫോട്ടോ എന്നിവ കത്തിനശിച്ചു.
കൂത്തുപറമ്പ് ഫയര്‍ഫോഴ്സ് എത്തിയാണ് തീയണച്ചത്. കൂത്തുപറമ്പ് എസ്ഐ കെ ജെ വിനോയിയുടെ നേതൃത്വത്തില്‍ പോലിസ് സംഭവസ്ഥലത്തെത്തി. തീവയ്പില്‍ പ്രതിഷേധിച്ച് ബിജെപി ധര്‍മടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചാമ്പാട്, അഞ്ചരക്കണ്ടി മേഖലകളില്‍ ഹര്‍ത്താല്‍ ആചരിച്ചു.
കടകമ്പോളങ്ങള്‍ അടച്ചെങ്കിലും വാഹനങ്ങളെ ഒഴിവാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തില്‍ സിപിഎം നടപ്പാക്കുന്ന ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനം പൊതുജനങ്ങള്‍ തിരിച്ചറിയണമെന്നും മുഖ്യമന്ത്രിയായി ആദ്യമായി മണ്ഡലത്തിലെത്തുന്ന പിണറായി വിജയന് അണികള്‍ നല്കുന്ന സന്ദേശമാണിതെന്നും ബിജെപി ധര്‍മടം മണ്ഡലം ജോയിന്റ് സെക്രട്ടറി കെ പി ഹരീഷ് ബാബു പ്രസ്താവിച്ചു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT