അഞ്ചടിച്ച് നാപ്പോളി തലപ്പത്ത്
BY Sumeera SMR12 Jan 2016 3:48 AM GMT
Sumeera SMR12 Jan 2016 3:48 AM GMT
റോം: ഇറ്റാലിയന്‍ ലീഗില്‍ (സെരി എ) മുന്‍ ജേതാക്കളായ നാപ്പോളി തകര്‍പ്പന്‍ ജയത്തോടെ തലപ്പത്തേക്കു കയറി. നിലവിലെ ജേതാക്കളായ യുവന്റസും ജയത്തോടെ മുന്നേറ്റം നടത്തി. ഏകപക്ഷീയമായ മല്‍സരത്തി ല്‍ ലീഗിലെ പുതുമുഖങ്ങളായ ഫ്രോസിനോണിനെയാണ് നാപ്പോളി 5-1നു തുരത്തിയത്. യുവന്റസ് 2-1നു സംഡോറിയയെ മറികടക്കുകയായിരുന്നു. മറ്റു മ ല്‍സരങ്ങളില്‍ ജെനോ 2-0ന് അറ്റ്ലാന്റയെയും പലെര്‍മോ 1-0നു വെറോണയെയും എംപോളി ഇതേ സ്കോറിനു ടൊറിനോയെ യും പരാജയപ്പെടുത്തി.
ഇരട്ടഗോള്‍ നേടിയ ഗോണ്‍സാലോ ഹിഗ്വയ്നാണ് ഫ്രോസിനോണിനെതിരേ നാപ്പോളിക്കു മികച്ച ജയം സമ്മാനിച്ചത്. റൗള്‍ ആല്‍ബിയോള്‍, മരെക് ഹാംസിക്, മനോലോ ഗബ്ബിയാഡിനി എന്നിവര്‍ ഓരോ തവണ ലക്ഷ്യംകണ്ടു.
സംഡോറിയക്കെതിരേ പോ ള്‍ പോഗ്ബയും സമി ഖെദിറയുമാണ് യുവന്റസിന്റെ സ്കോറര്‍മാ ര്‍. 41 പോയിന്റോടെയാണ് നാ പ്പോളി ഒന്നാംസ്ഥാനത്തു നില്‍ക്കുന്നത്. രണ്ടു പോയിന്റ് പിറകിലായി യുവന്റസും ഇന്റര്‍മിലാനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT