അജ്മാനില്‍ മരിച്ചു
BY Sumeera SMR31 May 2016 2:38 AM GMT
Sumeera SMR31 May 2016 2:38 AM GMT
പൊന്നാനി: കോട്ടത്തറ വാക്കാട്ട് യൂസുഫ് എന്ന കുഞ്ഞിമോന്റെ മകന് നസീര്‍ (42) അജ്മാനില്‍ ഹൃദയാഘാതംമൂലം മരിച്ചു.
20 വര്‍ഷമായി യുഎഇയിലുള്ള നസീര്‍ അജ്മാന് അല്‍-സഹ്റയില്‍ അല്‍-ഇനായ സ്പൈസസ് ട്രേഡിങ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു. മാതാവ്: പാത്തുമ്മു. ഭാര്യ: കോലോത്ത് വളപ്പില്‍ രഹന. മക്കള്‍: അയാന്, ആഇശ, അല്‍ന, സിദ്ദീഖ്. സഹോദരി: നസീമ. ഖബറടക്കം ഇന്ന് 12ന് വേദാംപള്ളി ഖബര്‍സ്ഥാനില്‍.

Next Story
RELATED STORIES
ഇഷാ ഫൗണ്ടേഷനെതിരേ പരാതി; ആറുപേരെ കാണാതായെന്ന് പോലിസ്;...
28 March 2024 5:08 AM GMTവി ജോയിയുടെ പോസ്റ്റര്‍ നശിപ്പിച്ച തര്‍ക്കം; ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ...
28 March 2024 4:55 AM GMTകണ്ണൂരില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
25 March 2024 5:25 AM GMTആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച സംഭവം; 10 ദിവസത്തിനകം റിപ്പോര്‍ട്ട് ...
24 March 2024 6:30 AM GMTചേറ്റുകുഴിയില്‍ കാറും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ച് ആറ് വയസുകാരി...
24 March 2024 5:08 AM GMTലോറിയില്‍നിന്ന് കരിങ്കല്ല് തെറിച്ചുവീണ് സ്കൂട്ടര്‍ യാത്രികന് മരിച്ചു
19 March 2024 8:43 AM GMT