Flash News

അങ്ങാടിപ്പുറത്ത് സിപിഎം റോഡ് ഉപരോധിച്ചു

അങ്ങാടിപ്പുറത്ത് സിപിഎം റോഡ് ഉപരോധിച്ചു
X
angadippuramപെരിന്തല്‍മണ്ണ : മേല്‍പ്പാലം നിര്‍മാണത്തോടനുബന്ധിച്ച് വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തുന്നതില്‍ പ്രതിഷേധിച്ച് സിപിഎം അങ്ങാടിപ്പുറത്ത് റോഡ് ഉപരോധിച്ചു. അങ്ങാടിപ്പുറം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്നു രാവിലെ തളി ക്ഷേത്ര ജങ്ഷനില്‍ ദേശീയപാത 218 ഉപരോധിച്ചത്. അങ്ങാടിപ്പുറത്തെ മേല്‍പ്പാലം നിര്‍മാണത്തോടനുബന്ധിച്ച് ഈ മാസം 12 മുതല്‍ ജനുവരി 12 വരെ ദേശിയ പാതയില്‍ വണ്‍വേ നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ചാണ് സിപിഎം റോഡ് ഉപരോധിക്കുന്നത്.
Next Story

RELATED STORIES

Share it