Flash News

അങ്ങാടിപ്പുറത്ത് ട്രെയിന്‍ തട്ടി യുവതി മരിച്ചു

അങ്ങാടിപ്പുറത്ത് ട്രെയിന്‍ തട്ടി യുവതി മരിച്ചു
X


പെരിന്തല്‍മണ്ണ: മലപ്പുറം അങ്ങാടിപ്പുറത്ത് ട്രെയിന്‍ തട്ടി യുവതി മരിച്ചു.ആറങ്ങോടന്‍ നസീറ (35) ആണ് അങ്ങാടിപ്പുറം ലക്ഷം വീട് കോളനിക്ക് സമീപം ട്രെയിന്‍ തട്ടിമരിച്ചത്. ഇവര്‍ റെയില്‍പാതയിലേക്ക് പോകുന്നത് കണ്ട് സഹോദരന്‍ പിന്നാലെയെത്തിയെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. വിവാഹമോചിതയാണ്.
Next Story

RELATED STORIES

Share it