Flash News

അങ്ങാടിപ്പുറം റയില്‍വേ ഗേറ്റ് രാത്രി അടച്ചിടും

അങ്ങാടിപ്പുറം റയില്‍വേ ഗേറ്റ് രാത്രി അടച്ചിടും
X
ANGADIPPURAM

പെരിന്തല്‍മണ്ണ : റയില്‍വേ മേല്‍പ്പാലത്തിന്റെ പണി നടക്കുന്നതിനാല്‍ 15, 16, 17 തിയ്യതികളില്‍ രാത്രി 9.30 മുതല്‍ പിറ്റേന്ന് രാവിലെ 6 വരെ പെരിന്തല്‍മണ്ണയിലെ അങ്ങാടിപ്പുറം റയില്‍വേ ഗേറ്റ് പുര്‍ണമായി അടച്ചിടുമെന്ന് തഹസില്‍ദാര്‍ വി.ജെ. ജോസഫ് അറിയിച്ചു. പാലത്തിന്റെ റെയില്‍ ക്രോസിങ്ങ് ഭാഗത്തുള്ള ഗര്‍ഡറുകള്‍ സ്ഥാപിക്കാന്‍ വേണ്ടിയാണ് ഇത്. ഇതോടെ പാലം പ്രവര്‍ത്തി ഏറെക്കുറെ അന്തിമഘട്ടത്തിലെത്തും.
Next Story

RELATED STORIES

Share it