malappuram local

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരത്തിന് തുടക്കം; വെടിക്കെട്ടുകള്‍ക്ക് നിയന്ത്രണം

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരത്തിന് തുടക്കം; വെടിക്കെട്ടുകള്‍ക്ക് നിയന്ത്രണം
X
agadipuram

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരത്തിന് തുടക്കമായി.വള്ളുവനാടിലെ ചരിത്ര പ്രസിദ്ധമായ പൂരാഘോഷങ്ങള്‍ക്കാണ് ഇന്ന് 10 ന് തുടക്കമായത്. കൊല്ലം പരവൂരിലെ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് 11 ദിവസത്തെ പൂരാഘോഷങ്ങളില്‍ വെടിക്കെട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

അങ്ങാടിപ്പുറം പൂരാഘോഷത്തിന്റെ എഴുന്നള്ളത്ത് തുടങ്ങിയപ്പോള്‍
Next Story

RELATED STORIES

Share it