അങ്കത്തട്ടില്‍ 1,203 സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം ജില്ലതിരിച്ചു ചുവടെ. ബ്രായ്ക്കറ്റില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ എണ്ണം. കാസര്‍കോട് 46 (36), കണ്ണൂര്‍ 87 (71), വയനാട് 29 (17), കോഴിക്കോട് 120 (97), മലപ്പുറം 145 (97), പാലക്കാട് 94 (75), തൃശൂര്‍ 100 (84), എറണാകുളം 124 (107), ഇടുക്കി 41 (41), കോട്ടയം 82 (59), ആലപ്പുഴ 75 (62), പത്തനംതിട്ട 37 (40), കൊല്ലം 88 (76), തിരുവനന്തപുരം 135 (109). 140 മണ്ഡലങ്ങളിലായി 1,203 സ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്തുള്ളത്. ഇവരില്‍ 109 പേര്‍ വനിതകളാണ്.
Next Story

RELATED STORIES

Share it