malappuram local

അങ്കണവാടിയുടെ മേല്‍ക്കൂര കാട്ടാനക്കൂട്ടം നശിപ്പിച്ചു



എടക്കര: അങ്കണവാടിയുടെ മേല്‍ക്കൂര കാട്ടാനക്കൂട്ടം നശിപ്പിച്ചു. മൂത്തേടം തീക്കടി അങ്കണവാടിയുടെ മേല്‍ക്കൂരയാണ് കാട്ടാനക്കൂട്ടം നശിപ്പിച്ചത്. ചൂടിന് ശമനം കിട്ടാന്‍ പഌസ്റ്റിക് ഷീറ്റിന് മുകളില്‍ തെങ്ങോലകളും നിരത്തിയിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയത്തെിയ ആനക്കൂട്ടം മേല്‍ക്കൂരയിലെ തെങ്ങോലകളും പ്ലാസ്റ്റിക് ഷീറ്റും വലിച്ചിട്ട് നശിപ്പിക്കുകയായിരുന്നു.
Next Story

RELATED STORIES

Share it