അഗ്നി-5 ഇന്ത്യ വിജയകരമായി പരിക്ഷിച്ചു

അഗ്നി-5 ഇന്ത്യ വിജയകരമായി പരിക്ഷിച്ചു
X


ബലാസോര്‍:തദ്ദേശിയമായി വികസിപ്പിച്ച അണുവായുധ ശക്തിയുള്ള ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈലായ അഗ്നി-5 ഇന്ത്യ വിജയകരമായി പരീക്ഷിച്ചു.5000 കിമി പ്രഹര പരിധിയുള്ള ഈ മിസൈല്‍ ഇന്ന് രാവിലെ 9:48നാണ്പരീക്ഷിച്ചത്.
മൂബൈല്‍ ലോഞ്ചര്‍ ഉപയോഗിച്ച് ബംഗാള്‍ ഉള്‍കടലിലെ അബ്ദുല്‍ കലാം ദ്വീപില്‍ വെച്ചാണിത് പരീക്ഷണം നടന്നത്.ഇത് ആറാം തവണയാണ് മിസൈല്‍ പരീക്ഷിക്കുന്നതെന്നും,ഉദ്ദേശിച്ച ദൂരം പൂര്‍ത്തിയാക്കാന്‍ മിസൈലിന് സാധിച്ചതായും,പരീക്ഷണെ പൂര്‍ണ വിജയമായിരുന്നുവെന്നും പ്രധിരോത വകുപ്പ് അറിയിച്ചു.
Next Story

RELATED STORIES

Share it