അഗ്നിബാധയില്‍ മൂന്നു കുട്ടികള്‍ മരിച്ചു
BY Sumeera SMR29 Nov 2015 3:11 AM GMT
Sumeera SMR29 Nov 2015 3:11 AM GMT
ലുധിയാന: പഞ്ചാബിലുണ്ടായ അഗ്നിബാധയില്‍ കുട്ടികളായ മൂന്നു സഹോദരങ്ങള്‍ മരിച്ചു. ലാഡോ(ഒന്ന്), കൃഷ്ണ(5), നിതു(5) എന്നിവരാണു മരിച്ചത്. സംഭവസ്ഥലത്തുവച്ചു തന്നെ മൂന്നു കുട്ടികളും മരിച്ചതായി ലുധിയാന പോലിസ് കമ്മീഷണര്‍ പരംരാജ് സിങ് ഉംറനംഗല് പറഞ്ഞു. വീടിനുള്ളിലെ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. ചായ ഉണ്ടാക്കാനായി പാചകവാതക സിലിണ്ടര്‍ തുറക്കുന്നതിനിടെയാണ് തീ പടര്‍ന്നത്.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT