അഖ്‌ലാഖിന്റെ ഘാതകനും സ്ഥാനാര്‍ഥിയാവും

ലഖ്‌നോ: ബീഫ് കൈവശം വച്ചെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ അടിച്ചുകൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ ഘാതകന് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി ടിക്കറ്റ് നല്‍കുമെന്ന് ഉത്തര്‍പ്രദേശ് നവനിര്‍മാണ്‍ സേന. അഖ്‌ലാഖ് വധത്തിലെ പ്രധാന പ്രതിയായ രൂപേന്ദ്ര റാണയ്ക്കാണ് സീറ്റ് നല്‍കുന്നത്. നേരത്തേ രാജസ്ഥാനില്‍ മുസ്‌ലിം യുവാവിനെ ജീവനോടെ ചുട്ടുകൊന്ന ശംഭുലാല്‍ എന്ന കൊലയാളിക്ക് തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നല്‍കുമെന്ന് ഈ സംഘടന വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it