അക്രമികളെ പിടികൂടണമെന്ന്
BY Sumeera SMR9 Feb 2016 4:47 AM GMT
Sumeera SMR9 Feb 2016 4:47 AM GMT
കണ്ണൂര്‍: സിപിഎം ഓഫിസുകള്‍ക്കും വായനശാലകള്‍ക്കും നേരെയുള്ള അക്രമങ്ങളില്‍ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടുവരാന്‍ മുഴുവന്‍ ജനാധിപത്യ വിശ്വാസികളോടും സിപിഎം സംസ്ഥാന സമിതിയംഗം എം വി ജയരാജന് അഭ്യര്‍ഥിച്ചു.
പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫിസ്, വളപട്ടണം, പെരളശ്ശേരി ലോക്കല്‍ കമ്മിറ്റി ഓഫിസുകള്‍, പയ്യന്നൂര്‍-മാവിച്ചേരി ബ്രാഞ്ച് ഓഫിസായ സുബ്രഹ്മണ്യ ഷേണായി സ്മാരക മന്ദിരം, മാവിലായി, പെരളശ്ശേരി കോട്ടം എന്നിവിടങ്ങളിലെ വായനശാകള്ക്കും നേരെയാണ് സാമൂഹികവിരുദ്ധ സ്വഭാവത്തോടെ രാഷ്ട്രീയ എതിരാളികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അക്രമം നടത്തിയത്.
വളപട്ടണം അക്രമത്തിന് പിന്നില്‍ മുസ്ലിം ലീഗും മറ്റിടങ്ങളില്‍ ആര്‍എസ്എസും സാമൂഹികവിരുദ്ധരുമാണ് അക്രമം നടത്തിയത്. ജില്ലയിലെമ്പാടും അക്രമണം നടത്താനുള്ള ആസൂത്രണ പദ്ധതി സിപിഎം വിരുദ്ധര്‍ സംഘടിപ്പിക്കുന്നതായി സംശയിക്കുന്നു.
പോലിസ് കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം. ചില ഓഫിസുകള്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് നല്കിയ പരാതിയില്‍ പോലീസ് യഥാസമയം നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് പിന്നീടുള്ള അക്രമങ്ങള്‍ക്ക് പ്രചോദനമാവുന്നത്. ഇത്തരം അക്രമങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT