അക്രമണത്തില്‍ മധ്യവയസ്കന് കൊല്ലപ്പെട്ട സംഭവം: പ്രതികളായ മധ്യവയസ്കനും മകനും സഹോദരനും റിമാന്‍ഡില്‍
BY Sumeera SMR19 April 2016 5:47 AM GMT
Sumeera SMR19 April 2016 5:47 AM GMT
മാന്നാര്‍: അക്രമണത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരിക്കവേ മരിച്ച സംഭവത്തിന് പ്രതികളായ പിതാവും മകനും സഹോദരനും റിമാന്ിലായി. പരുമല കാട്ടില്കിഴക്കേതില് ഫ്രാന്‍സിസ് ബ്രൂണാ (വാവച്ചന്-51)ണ് കഴിഞ്ഞ 22ന് പരുമല ആശുപത്രിക്ക് സമീപുമുണ്ടായ അക്രമണത്തില്‍ കൊല്ലപ്പെട്ടത്.
കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ഇയാള്‍ 13ന് പുലര്‍ച്ചെയാണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മൂന്നു പേര്‍ക്കെതിരേ പോലിസ് കേസെടുത്തിരുന്നു. പരുമല പുത്തന്‍ പുരയില്‍ പി പി ജോണ്‍ (58), മകന് ജെന്നി പി ജോണ്‍ (29), അനുജന് ആന്റണി (49)എന്നിവരെ പ്രതി ചേര്‍ത്താണ് പോലിസ് കേസെടുത്തത്. ഇതില്‍ ആന്റെണിയെ പോലിസ് നേരത്തെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തിരുന്നു. പി പി ജോണും മകന് ജെന്നിയും ഒളിവിലായിരുന്നു. ഇവരെ കഴിഞ്ഞ ദിവസം പോലിസ് അറസ്റ്റ് ചെയ്തു.
കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. കൂടുതല്‍ തെളിവെടുപ്പിനും മറ്റുമായി പ്രതികളെ പോലിസ് കസ്റ്റഡിയില്‍ വാങ്ങും. മരിച്ച ഫ്രാന്‍സിസിന്റെ സംസ്കാരം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്കരിച്ചു. രാജ്യസഭാ ഡപ്യൂട്ടി സ്പീക്കര്‍ പ്രഫ. പിജെ കുര്യന്, ആന്റോ ആന്റെണി എംപി, മാത്യു റ്റി തോമസ് എംഎല്‍എ, മുഖ്യമന്ത്രിയുടെ മകന് ചാണ്ടി ഉമ്മന്‍ തുടങ്ങി രാഷ്ട്രീയസാമൂഹ്യ രംഗത്തെ പ്രമുഖര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT